Fri, Jan 23, 2026
18 C
Dubai
Home Tags Assam

Tag: Assam

അസമിൽ‌ ബിപിഎഫ് കോൺഗ്രസിന്റെ നേതൃത്തിലുള്ള സഖ്യത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി

ഗുവാഹത്തി: അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. സമാധാനം, ഐക്യം, വികസനം എന്നിവക്കായി പ്രവർത്തിക്കാനും അസമില്‍ അഴിമതിയിൽനിന്ന്...

അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ചു; മദ്യനികുതിയിൽ 25 ശതമാനം കുറവ്

ഗുവാഹത്തി: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറവ് വരുത്തി സർക്കാർ. മദ്യനികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വെള്ളിയാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് നിരക്കുകൾ...

മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത്‌ നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച...

കൃത്യമായ രേഖകളില്ല; അസമില്‍ 42 ബംഗ്‌ളാദേശ് പൗരന്‍മാരെ മടക്കി അയച്ചു

ഗുവാഹത്തി: കൃത്യമായ രേഖകളില്ലാതെ സംസ്‌ഥാനത്ത് താമസിച്ചു വരികയായിരുന്ന 42 ബംഗ്‌ളാദേശ് പൗരന്‍മാരെ അസം സര്‍ക്കാര്‍ മടക്കി അയച്ചു. നിയമനടപടികള്‍ പാലിച്ചുകൊണ്ട് അസമിലെ സുടാര്‍കണ്ടി അന്താരാഷ്‌ട്ര അതിര്‍ത്തി മുഖേനയാണ് ഇവരെ തിരിച്ചയച്ചത്. പല കാലത്തായി അസമിന്റെ...

പൗരത്വ നിയമം: അസമിൽ വിദ്യാർഥി പ്രതിഷേധം, നഡ്ഡയുടെ കോലം കത്തിച്ചു

ദിസ്‌പൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി അസമിലെ വിദ്യാർഥികൾ. ഓൾ അസം സ്‌റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി....

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും...

കാസിരംഗ ദേശീയോദ്യാനം ഒക്‌ടോബർ 21ന് തുറക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കും

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനമായ കാസിരംഗ ഈ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ 8 മാസത്തോളമായി സന്ദര്‍ശകരെ...

‘വാക്‌സിനേഷന് തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; അസം ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിക്കും ജൂലായിക്കും ഇടയില്‍ വാക്‌സിനേഷന്‍ പദ്ധതിക്കായി തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികള്‍ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കും...
- Advertisement -