Mon, Oct 20, 2025
30 C
Dubai
Home Tags Assaulted women

Tag: assaulted women

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി. ഹൈക്കോടതിയിലാണ് ഇയാൾ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഹരജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മേക്കപ്പ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗികമായി...

പിഎഫ് വായ്‌പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്‌ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍ ആര്‍ വിനോയ് ചന്ദ്രനെതിരെ നടപടി. അന്വേഷണ വിധേയമായി ഇയാളെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു....

മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസിനെതിരെ വീണ്ടും കേസ്

കൊച്ചി: വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ മറ്റൊരു കേസ് കൂടി. പീഡന ശ്രമത്തിനാണ് ഇയാൾക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തത്. ഇതോടെ അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ...

കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോട്ടയം: യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയിൻമേൽ പിങ്ക് പോലീസാണ് ബെന്നിയെ പിടികൂടിയത്. ഞായറാഴ്‌ച പകൽ 11 മണിയോടെ ആയിരുന്നു സംഭവം. പൊതുസ്‌ഥലത്ത്...

ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; പാലായിൽ മൂന്നുപേർ പിടിയിൽ

കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമയെയും ജീവനക്കാരായ രണ്ടുപേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ളാത്തോട്ടത്തിൽ ജോൺസൺ,...

മുസ്‌ലിം സ്‌ത്രീകളെ ലേലംചെയ്യാൻ ‘ബുള്ളി ബായ്’; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

മുംബൈ: മുസ്‌ലിം സ്‌ത്രീകളെ 'ബുള്ളി ബായ്' എന്ന മൊബൈൽ ആപ്ളിക്കേഷനിൽ ലേലത്തിന് വെച്ച വിദ്വേഷ ക്യാംപയിനുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികൾ അറസ്‌റ്റിൽ. 18കാരിയായ ശ്വേതാ സിംഗ്, എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാർ (21)...

പൂവാലൻമാരെ വലയിലാക്കാൻ ‘ശക്‌തി ടീം’ രൂപീകരിച്ച് അമൃത്‌സർ പോലീസ്

അമൃത്‌സർ: പൊതുയിടങ്ങളിൽ സ്‍ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ വനിതാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ 'ശക്‌തി ടീം' ആരംഭിച്ച് അമൃത്‌സർ കമ്മീഷണറേറ്റ് പോലീസ്. സ്‍ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി. 'ശക്‌തി ടീം'...

തിരുവനന്തപുരത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ; കേസ്

പൂന്തുറ: തിരുവനന്തപുരത്തെ പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം. പൂന്തുറ സ്വദേശി ആമിനയാണ് മർദ്ദനത്തിന് ഇരയായത്. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാനെത്തിയതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിന്റെ...
- Advertisement -