Tag: assaulted women
വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പ്രതിയെ സസ്‌പെന്‍ഡ് ചെയ്‌തു
പത്തനംതിട്ട: വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഗെവി സ്‌റ്റെഷന്‍ ഓഫിസിൽ...
നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശാസ്‌തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കി. കണ്ടോൺമെൻറ് അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. 4...
നടുറോഡില്‍ യുവതിക്ക് മർദ്ദനം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‍റ്റില്‍
തിരുവനന്തപുരം: ശാസ്‌തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‌റ്റില്‍. ശാസ്‌തമംഗലം സ്വദേശി മീനയെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ചാണ്...
പോലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പോലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പട്ടാമ്പിയിലാണ് സംഭവം.
തൃത്താല പോലീസ് സംഭവത്തില്‍ കേസെടുത്ത് മൂന്നുപേരെ പിടികൂടി. പ്രതികളായ അബ്‌ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന്...
വീട്ടമ്മയെ ബലാൽസംഗം ചെയ്‌തതായി പരാതി; യുവാക്കള്‍ പിടിയില്‍
വയനാട്: മാനന്തവാടിയിൽ വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ് (37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം
മലപ്പുറം: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പെൺകുട്ടി. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല.
യുവതി കഴിഞ്ഞ...
മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു
ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...
വിദ്യാര്‍ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; അസി. പ്രൊഫസറെ പുറത്താക്കി
കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ളീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇംഗ്ളീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
ആഭ്യന്തര സമിതി...