Tue, Apr 30, 2024
33.5 C
Dubai
Home Tags Assaulted women

Tag: assaulted women

ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

പത്തനംതിട്ട : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ ആണ് പിടിയിലായത്. ഇയാളെ പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

യുവതിയെ ട്രെയിനിൽ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസാണ്...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്നും പോലീസ്. അക്രമി...

ട്രെയിനിൽ അജ്‌ഞാതന്റെ ആക്രമണം; രക്ഷപെടാൻ പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്

എറണാകുളം: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക്...
- Advertisement -