Fri, Jan 23, 2026
22 C
Dubai
Home Tags Assembly election 2022

Tag: assembly election 2022

യുപി തിരഞ്ഞെടുപ്പ്; പരസ്‌പരം പോരടിച്ച് എസ്‌പിയും ബിജെപിയും

മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി....

വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല, പഞ്ചാബിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു; കെജ്‌രിവാൾ

അമൃത്‌സർ: പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സംസ്‌ഥാനത്ത് രാഹുൽ ഗാന്ധി നല്‍കിയ വാഗ്‌ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അദ്ദേഹം...

യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിഎസ്‌പി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബഹുജൻ സമാജ് പാർട്ടി. ധംപൂർ വിധാൻ സഭയിൽ നിന്ന് മൂലചന്ദ്ര ചൗഹാൻ, ഫരീദ്പൂർ സൗത്തിൽ നിന്ന് ശാലിനി, നവാബ്ഗഞ്ചിൽ നിന്ന് യൂസഫ്...

ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിങ്...

പഞ്ചാബിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ മരുമകനും...

‘കലാപം, ഗുണ്ടായിസം, പലായനം: ഇവയാണ് അഖിലേഷിന്റെ ഭരണം’; കേശവ് പ്രസാദ് മൗര്യ

ലഖ്‌നൗ: സംസ്‌ഥാനത്ത് കലാപം, ഗുണ്ടായിസം, പലായനം എന്നിവ അരങ്ങേറിയത് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ. യുപിയിലെ ജനങ്ങൾക്ക് സദ്ഭരണം ശീലമായതിനാൽ ഒരു...

യുപിയിൽ ബിജെപിക്ക് പരാജയ ഭീതി; അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പരാജയ ഭീതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍...

പഞ്ചാബ് കോൺഗ്രസ് രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടിക; യോഗം ഇന്ന്

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക യോഗം ഇന്ന്. അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ളത്. ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത്...
- Advertisement -