യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിഎസ്‌പി

By Syndicated , Malabar News
mayawati_
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബഹുജൻ സമാജ് പാർട്ടി. ധംപൂർ വിധാൻ സഭയിൽ നിന്ന് മൂലചന്ദ്ര ചൗഹാൻ, ഫരീദ്പൂർ സൗത്തിൽ നിന്ന് ശാലിനി, നവാബ്ഗഞ്ചിൽ നിന്ന് യൂസഫ് ഖാൻ സിങ്, ബറേലിയിൽ നിന്ന് ബ്രഹ്മാനന്ദ് ശർമ, കുന്ദർക്കിയിൽ നിന്ന് മുഹമ്മദ് റിസ്വാൻ, ദദ്രൗളിൽ നിന്ന് ചന്ദ്രകേതു മൗര്യ എന്നിവർ ജനവിധി തേടും. ബിഎസ്‌പിയുടെ 51 സ്‌ഥാനാർഥികൾ ഉൾപ്പെടുന്ന ആദ്യ പട്ടിക ജനുവരി 22ന് പുറത്തിറക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ ആറ് സ്‌ഥാനാർഥികളാണ് പട്ടികയിൽ ഇടം നേടിയത്.

Read also: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE