Tag: assembly election 2022
യുപി തിരഞ്ഞെടുപ്പ്; സഖ്യ പ്രഖ്യാപനവുമായി അസദുദ്ദീൻ ഒവൈസി
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിംഗ് കുശ്വാലയും ഭാരത് മുക്‌തി മോർച്ചയുമായാണ് ഒവൈസിയുടെ സഖ്യ പ്രഖ്യാപനം. സഖ്യം അധികാരത്തിൽ എത്തിയാൽ ഒബിസി വിഭാഗത്തിൽ...
പഞ്ചാബിൽ തൂക്കുമന്ത്രിസഭ; ആം ആദ്‌മി മുന്നേറും, കോൺഗ്രസിന് പ്രതിസന്ധി
ഛണ്ഡീഗഢ്: പഞ്ചാബിൽ തൂക്കുമന്ത്രിസഭയ്‌ക്ക് സാധ്യതയെന്ന് സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്‌ഡ് സര്‍വേ. ബിജെപി വലിയ നേട്ടമുണ്ടാക്കാത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വോട്ട് ചോര്‍ച്ച നേരിടുമെന്നാണ് പ്രവചനം. ആം ആദ്‌മി മികച്ച മുന്നേറ്റം നടത്തുമെങ്കിലും...
യോഗിയെ നേരിടാൻ ചന്ദ്രശേഖർ ആസാദ്; ഗൊരഖ്‌പൂരിൽ മൽസരം കടുക്കും
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്‌പൂരിൽ ചന്ദ്രശേഖർ ആസാദ് സ്‌ഥാനാർഥിയാകും. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ചന്ദ്രശേഖർ വ്യാഴാഴ്‌ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
34കാരനായ ദളിത് നേതാവിന്റെ സ്‌ഥാനാർഥിത്വത്തോടെ ഗൊരഖ്‌പൂരിൽ പോരാട്ടം കനക്കും....
അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്
ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...
‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയിലേക്ക് ചേക്കേറി. ബുധനാഴ്‌ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ,...
യുപിയിൽ തൃണമൂൽ സ്‌ഥാനാർഥികളെ നിർത്തില്ല; സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകും
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കും. ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മമത ചേരുമെന്ന് എസ്‌പി വൈസ് പ്രസിഡണ്ട് കിരണ്‍മോയ് നന്ദ അറിയിച്ചു....
‘നീതിക്ക് വേണ്ടിയാണ് പോരാട്ടം’; ഒറ്റക്ക് മൽസരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സമാജ്‍വാദി പാർട്ടിയുമായി സഖ്യമില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒറ്റക്ക് മൽസരിക്കുമെന്ന ആസാദിന്റെ പ്രസ്‌താവന. അഖിലേഷിന് ദലിതരെ...
16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു; യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്‌മ ഉയർത്തി കാണിക്കാൻ യുവാക്കളോട് പ്രിയങ്ക ആഹ്വാനം ചെയ്‌തു. അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിൽ 16.5...






































