Fri, Jan 23, 2026
20 C
Dubai
Home Tags Assembly Election Tamilnadu

Tag: Assembly Election Tamilnadu

വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകരുതെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് വ്യാപകമായതോടെയാണ്...

കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ലെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കെതിരായ...

അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്നും പണം പിടികൂടി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും ഇന്‍കം ടാക്‌സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഒരു കോടി രൂപയാണ് ആര്‍ ചന്ദ്രശേഖറിന്റെ ഡ്രൈവര്‍ അളഗാര്‍സാമിയുടെ വീട്ടില്‍...

എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് എ രാജ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ നേതാവ് എ രാജ. തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എംകെ സ്‌റ്റാലിനും പളനിസ്വാമിയും തമ്മിലുള്ള താരതമ്യം മാത്രമാണ് ചെയ്‌തതെന്നുമാണ്...

മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി

ചെന്നൈ: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍...

തമിഴ്‌നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി

ചെന്നൈ: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാല് പിടിക്കാൻ തയ്യാറായ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നിലപാട് താങ്ങാനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരത്തിൽ കാലുപിടിക്കേണ്ടി വന്നത് മുഖ്യമന്ത്രി അഴിമതി...

‘രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജീവമാകണം’; രാഹുൽ ഗാന്ധിയോട് എംകെ സ്‌റ്റാലിന്‍

ചെന്നൈ: ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ യോഗത്തിൽ രാഹുല്‍ഗാന്ധി വേദിയില്‍ ഇരിക്കെയാണ്...

‘കമൽ ഹാസന് ഇടതുരാഷ്‌ട്രീയം അറിയില്ല’; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം

ചെന്നൈ: കമൽ ഹാസന്റെ ആരോപണങ്ങൾക്കെതിരെ സിപിഎം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു ചലച്ചിത്ര നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ...
- Advertisement -