അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്നും പണം പിടികൂടി

By Staff Reporter, Malabar News
income tax
Representational Image
Ajwa Travels

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും ഇന്‍കം ടാക്‌സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഒരു കോടി രൂപയാണ് ആര്‍ ചന്ദ്രശേഖറിന്റെ ഡ്രൈവര്‍ അളഗാര്‍സാമിയുടെ വീട്ടില്‍ നിന്നും പിടികൂടിയത്.

അളഗാര്‍സാമിയുടെ തൃച്ചിയിലെ വീട്ടിലാണ് പരിശോധന നടന്നത്. തിങ്കളാഴ്‌ച ആയിരുന്നു പരിശോധന.

തിരുച്ചിറപ്പള്ളി ജില്ലയിലെ മണാപ്പാറൈ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ചന്ദ്രശേഖര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ചന്ദ്രശേഖര്‍ ഇവിടെ സ്‌ഥാനാര്‍ഥിയാകുന്നത്.

Read Also: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE