Tag: attack against doctors
ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി
കൊല്ലം: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി.
പരുക്കേറ്റ മെഡിക്കൽ ഓഫിസർ...
മലപ്പുറത്ത് വാക്‌സിനേഷൻ ക്യാംപിനിടെ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനം
മലപ്പുറം: കൊണ്ടോട്ടി ചിറയിൽ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദ്ദിച്ചെന്നാണ് പരാതി. സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ്...
വനിതാ ഡോക്‌ടർക്ക് നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള ആക്രമണം വീണ്ടും തുടർക്കഥയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്‌ടർക്ക് നേരെയാണ് ഇക്കുറി അക്രമം ഉണ്ടായത്. ചികിൽസക്കായി ആശുപത്രിയിൽ എത്തിയ രണ്ട്...
‘അക്രമങ്ങളെല്ലാം വീണാ ജോർജ് ചുമതലയേറ്റ ശേഷം’; കടുത്ത വിമർശനവുമായി ഐഎംഎ
തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ 'ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല' എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളെല്ലാം നടന്നത് വീണാ...
മന്ത്രിയെ വെട്ടിലാക്കിയ വിവാദമറുപടി; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിയെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ട്....
‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്...



































