Thu, Jan 22, 2026
20 C
Dubai
Home Tags Auto World

Tag: Auto World

ഹ്യൂണ്ടായ് കാറുകളുടെ വില വർധനവ് പ്രഖ്യാപിച്ചു; ഇൻപുട്ട് ചെലവ് കൂടിയെന്ന് കമ്പനി

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ മോഡലുകളുടെയും വില വർധനവ് പ്രഖ്യാപിച്ചു. ജനുവരി ഒന്നുമുതൽ (ഇന്ന്) പ്രാബല്യത്തിൽ വരുന്നവിധത്തിൽ 0.6 ശതമാനം വില വർധനവ് ഹ്യൂണ്ടായ് നടപ്പിലാക്കും....

ഇപ്പോൾ സ്വന്തമാക്കാം! പ്രീ ജിഎസ്‌ടി ഓഫറുകളുമായി കിയ 

വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ ഇന്ത്യ. കേരളത്തിൽ മാത്രം സെൽറ്റോസിന് 2.25 ലക്ഷം രൂപയാണ് ഇളവ് നൽകുന്നത്. കൂടാതെ, കാരംസ് ക്ളാവിന് 1.25 ലക്ഷം രൂപയും കാരൻസിന് 1.20 ലക്ഷം രൂപയും...

വാഹന വിപണിയിൽ വിപ്ളവമാകാൻ ഇ വിറ്റാര; ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര വിപണിയിലെത്തി. ഗുജറാത്തിലെ ഹാൻസൽപൂരിലെ പ്ളാന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ വിറ്റാര ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൂടാതെ, ലിഥിയം- അയൺ നിർമാണ...

ഇന്ത്യയിൽ വിപ്ളവമാകാൻ ഇ വിറ്റാര; 500 കി.മീ റേഞ്ച്, രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ

വാഹനപ്രേമികൾ ഏറെ കാലമായി വളരെ ആകാംക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചു. ഇന്തോ ജാപ്പനീസ് വാഹന നിർമാതാക്കളുടെ രാജ്യത്തെ...

വേണമെങ്കിൽ വേഗം വാങ്ങിക്കോ; മാരുതി കാറുകളുടെ വില കൂടുന്നു

ഉപഭോക്‌താക്കൾക്ക് വലിയ ഞെട്ടൽ നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. കാറുകളുടെ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 2024 ജനുവരി മുതൽ ഇന്ത്യയിൽ മാരുതി കാറുകളുടെ വില കൂടുമെന്നാണ് പ്രഖ്യാപനം. ബോംബൈ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിനെ...

ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ

ന്യൂഡെൽഹി: ഇന്ത്യയിലെ റോഡപകടങ്ങളിൽ ഞെട്ടിപ്പിക്കുന്ന കണക്കുമായി റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലാകെ 4,61,312 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആണ്. റോഡപകടങ്ങളിൽ...

സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യക്ക് വൻ വിൽപ്പന വളർച്ച

സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യക്ക് വൻ വിൽപ്പന വളർച്ചയെന്ന് റിപ്പോർട്. 2022 ഓഗസ്‌റ്റിനെ അപേക്ഷിച്ചു കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വിൽപ്പന വളർച്ചയാണ് നേടിയത്. മൊത്തത്തിൽ 1,03,336 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി....

ഇനി കൈപൊള്ളും; ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ഈ മാസം മുതൽ വില കൂടും

മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കൻ തീരുമാനിച്ചു ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ...
- Advertisement -