Mon, May 6, 2024
32.1 C
Dubai
Home Tags Auto World

Tag: Auto World

വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർധന പ്രഖ്യാപിച്ചു. വ്യക്‌തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ...

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ്; തരംഗം സൃഷ്‌ടിച്ച് കിയ

ന്യൂഡെൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ ബ്രാൻഡാണ് കിയ. ആദ്യം അവതരിപ്പിച്ച സെൽറ്റോസും അതിന് പിന്നാലെ എത്തിയ സോനെറ്റും മികച്ച വിൽപനയാണ് നേടിയത്. ഇപ്പോഴിതാ...

കാറുകൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്‌

ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സ് 2022 മാർച്ചിൽ തങ്ങളുടെ കാറുകൾക്ക് വൻ കിഴിവുകൾ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്. ജനപ്രിയ മോഡലുകളായ ഹാരിയർ, ടിഗോർ, ടിയാഗോ, നെക്‌സോൺ, സഫാരി, ആൾട്രോസ് എന്നിവയുടെ വിവിധ ശ്രേണിയിൽപ്പെട്ടവ വാങ്ങുന്ന...

ടെസ്‌ലയ്‌ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും ഇളവുകൾക്ക് തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ടെസ്‌ലയുടെ മേധാവി ഇലോണ്‍...

കൂടുതൽ നഗരങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ഒരുങ്ങി ചേതക് ഇലക്‌ട്രിക്‌

പൂനെ: രാജ്യത്തെ വിവിധ നഗരങ്ങളിൽ വിൽപന ആരംഭിക്കാൻ ഒരുങ്ങി ബജാജ് ചേതക് ഇ-സ്‌കൂട്ടർ. നേരത്തെ പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്‌മയാണ് ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിനെ പറ്റി ഉയർന്നിരുന്ന പ്രധാന പരാതി. 2020ൽ...

ഇന്ത്യയിൽ 8 ലക്ഷം ഉപഭോക്‌താക്കൾ എന്ന ചരിത്രനേട്ടം കുറിച്ച് റെനോ

ന്യൂഡെൽഹി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ച് ഒരു ദശാബ്‌ദത്തിനുള്ളിൽ 8,00,000 ഉപഭോക്‌താക്കളെന്ന ചരിത്ര നേട്ടം പിന്നിട്ടു. കോവിഡ് കാലത്തും മികച്ച വിൽപനയുമായി മുന്നേറുന്ന ബ്രാൻഡ് ഇന്ത്യയിലെ ജനപ്രിയ കമ്പനികളിൽ ഒന്നായി...

സാങ്കേതിക തകരാർ; ടെസ്‌ല യുഎസിൽ 8 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു

ന്യൂയോർക്ക്: സാങ്കേതിക തകരാർ മൂലം ടെസ്‌ല യുഎസിൽ നിന്ന് 8 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനം സ്‌റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ഉണ്ടാവുന്ന വോയ്‌സ് അലേർട്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് കമ്പനി ഇത്രയധികം...

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായി ടൊയോട്ട

ടോക്യോ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി ടൊയോട്ട. കാറുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 10.6 ശതമാനം വര്‍ധനവാണുണ്ടായത്. 1,00,50,000 വാഹനങ്ങളാണ് കമ്പനി ഇക്കാലയളവില്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം...
- Advertisement -