Fri, Jan 23, 2026
15 C
Dubai
Home Tags Auto World

Tag: Auto World

കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിച്ചത് 30.82 ലക്ഷം കാറുകൾ

മുംബൈ: അടച്ചിടലും, സാമ്പത്തിക പ്രതിസന്ധികളും വലച്ചെങ്കിലും രാജ്യത്ത് കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്‌ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയധികം വാഹനങ്ങൾ വിൽക്കാനായത്. ഇതിന് മുൻപ് 2017ലും...

300 കോടിയുടെ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ

പൂനെ: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹന നിർമാണത്തിന്‌ മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രം...

ടാറ്റയുടെ പുതിയ ഇവി സബ്‌സിഡയറി വരുന്നു; 700 കോടിയുടെ മൂലധന നിക്ഷേപം

മുംബൈ: ഇലക്‌ട്രിക്‌ വാഹന വിപണിയിൽ തങ്ങളുടെ സ്‌ഥാനം കൂടുതൽ ശക്‌തമാക്കാനായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ഒരു പുതിയ സ്‌ഥാപനം രൂപീകരിച്ചു. ടാറ്റ പാസഞ്ചർ ഇലക്‌ട്രിക്‌ മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ) എന്നാണ് ഈ പുതിയ...

‘ഫെയിം 2’ പദ്ധതി വിജയം; രാജ്യത്തെ ഇലക്‌ട്രിക് വാഹന വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച ഫെയിം 2 (FAME-II) സ്‌കീമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് അടിവരയിട്ട് കൊണ്ട് ഇന്ത്യയില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന...

ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി

ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക...

പ്രതിവർഷം 3 ലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർമിക്കുന്ന പ്ളാന്റ് ഒരുക്കാൻ ഷവോമി

ബെയ്‌ജിംഗ്: ഇലക്‌ട്രിക്‌ കാർ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി. ഇതിനായി ബെയ്‌ജിംഗിൽ തുടങ്ങാനിരിക്കുന്ന ഷവോമിയുടെ കാർ നിർമാണ പ്ളാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ ടെസ്‌റ്റ് ഡ്രൈവിന് കൊച്ചിയിൽ അവസരം

കൊച്ചി: ഒല ഇലക്‌ട്രിക്‌ സ്‍കൂട്ടര്‍ ഉപഭോക്‌താക്കള്‍ക്കായി ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു...

ചിപ്പ് നിർമാണ മേഖലയിലേക്ക് കാലെടുത്തുവച്ച് ഫോർഡ് മോട്ടോർസ്

ന്യൂഡെൽഹി: ഒരു വർഷത്തോളമായി തുടരുന്ന ചിപ്പ് ദൗർലഭ്യത്തിന്റെ സാഹചര്യത്തിൽ ആഗോള തലത്തിൽ തന്നെ വാഹന ഉൽപാദനത്തിൽ ഇടിവ് നേരിട്ടതോടെ ഫോർഡ് മോട്ടോർ കമ്പനി ചിപ്പ് നിർമാണ മേഖലയിലേക്ക് കടക്കുന്നു. ചിപ്പുകൾ വികസിപ്പിക്കുന്നതിനായി യുഎസ് ആസ്‌ഥാനമായുള്ള...
- Advertisement -