Tag: Auto World
വിലകുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കും; ഒല ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി...
ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങി സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ബൗൺസ്
ബെംഗളൂരു: രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം തന്നെ മേഖലയിലെ ശക്‌തമായ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഒല കൂടി എത്തിയതോടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍...
ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ
ന്യൂഡെൽഹി: ഉയർന്ന നികുതി വ്യവസ്‌ഥ ഇന്ത്യയിലെ ആഡംബര കാർ വളർച്ചയെ പിന്നോട്ടടിക്കുന്നുവെന്ന് ജർമൻ വാഹന നിർമാണ കമ്പനിയായ ഓഡി. ഇറക്കുമതി ചെയ്യുന്ന മികച്ച വിഭാഗത്തിൽപ്പെട്ട വിവിധ ആഡംബര വാഹനങ്ങൾക്ക് വൻതുകയാണ് സർക്കാർ നികുതിയായി...
ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ വീണ്ടും റദ്ദാക്കി; 2023ൽ തിരിച്ചെത്തും
ജനീവ: കോവിഡ് വ്യാപനത്തെ തുടർന്ന് 2022ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ (ജിഐഎംഎസ്) റദ്ദാക്കി. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ 27 വരെയാണ് പരിപാടി നടത്താൻ നിശ്‌ചയിച്ചിരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ്...
ഓട്ടോമൊബൈൽ മൊത്തവ്യാപാരത്തെ പ്രതിസന്ധിയിലാക്കി ചിപ്പ് ക്ഷാമം
മുംബൈ: വ്യവസായത്തിൽ ഉടനീളമുള്ള ഉൽപാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഇടിഞ്ഞു. ഓഗസ്‌റ്റിൽ 11 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും...
വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: സംസ്‌ഥാനാന്തര വാഹന രജിസ്‌ട്രേഷൻ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇതുവഴി സംസ്‌ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ രജിസ്‌ട്രേഷൻ ഒഴിവാക്കാം.
രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാനത്തിന്...
ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ്; 29,878 പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര
ന്യൂഡെൽഹി: 30,000ത്തിന് അടുത്ത് പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര. വാഹനങ്ങളുടെ ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ നിർമിച്ച 29,878 വാഹനങ്ങളാണ് തിരികെ...
കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ന്യൂഡെൽഹി: രാജ്യത്തെ ഒന്നാംനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില വർധിപ്പിക്കുമെന്ന് സൂചന. ജൂലൈ മുതൽ മാരുതി കാറുകളുടെ വർധിപ്പിച്ച വില നിലവിൽ വരുമെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്...






































