Tag: Ayodhya temple
പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് ഒരുങ്ങി അയോധ്യ; പ്രധാനമന്ത്രി നാളെ രാവിലെയെത്തും
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ അയോധ്യയിലെത്തും. രാവിലെ 10.25ന് അയോധ്യയിലെ ഹെലിപാഡിൽ ഇറങ്ങുന്ന മോദി, 10.55ന് രാമക്ഷേത്രത്തിലെത്തും. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് അയോധ്യയിൽ എത്തുമെന്നായിരുന്നു...
ചിത്രയുമായി അടുത്തബന്ധം, ഒറ്റതിരിച്ചുള്ള ആക്രമണം ചിലരുടെ വ്യാമോഹം; മധുപാൽ
തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന ഗായിക കെഎസ് ചിത്രക്കെതിരെ രംഗത്തെത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. ചിത്രക്കെതിരെ രംഗത്തുവന്നെന്ന വാർത്ത തികച്ചും വ്യാജമാണ്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തു കളയാമെന്നുള്ള ചിലരുടെ...
അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ചു ജനുവരി 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്ര സ്‌ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30വരെ അടച്ചിടുമെന്ന് സർക്കാർ...
അയോധ്യ പ്രതിഷ്‌ഠാ ദിനം; മറുനീക്കവുമായി പ്രതിപക്ഷം- നേതാക്കൾ മറ്റു ക്ഷേത്രങ്ങളിലേക്ക്
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ മറുനീക്കവുമായി പ്രതിപക്ഷം. തിങ്കളാഴ്‌ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ അയോധ്യയിലേക്ക് പോകാതെ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കൾ.
രാഹുൽ...
അയോധ്യ; കെഎസ് ചിത്രയുടെ പ്രസ്‌താവന വിവാദമാക്കേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി കൊടുത്തതല്ലേയെന്ന് ചോദിച്ച സജി ചെറിയാൻ,...
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ കർമം; ആത്‌മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമം അഭിമാനമുയർത്തുന്ന ആത്‌മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്‌ഠാ സമയത്ത് വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആർഎസ്എസ്...
ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ
കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്‌ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്‌തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ...
‘ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്, വീടുകളിൽ ദീപം തെളിയിക്കണം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും...