Tag: Bahrain News
മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ബഹ്‌റൈനിൽ 4 പേർ അറസ്‌റ്റിൽ
മനാമ : ബഹ്റൈനിലേക്ക് ഫേസ് മാസ്‌കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച 4 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ നാല് പേരും ഏഷ്യക്കാരാണ്. കസ്‌റ്റംസിന്റെ പിടിയിലാകാതിരിക്കാൻ അതിവിദഗ്‌ധമായി മാസ്‌കിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ...
റെസിഡന്റ് വിസ നിർബന്ധം; സൗദി പ്രവാസികളുടെ ബഹ്‌റൈൻ വഴിയുള്ള യാത്രക്ക് തിരിച്ചടി
മനാമ : റസിഡന്റ് വിസ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം ഇന്ന് മുതൽ ബഹ്‌റൈനിൽ നടപ്പാക്കും. ഇതോടെ ഇന്ത്യയിൽ നിന്നുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത്...
ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ
മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യത്ത് നിന്നെത്തുന്ന ആളുകൾ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്...
ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍
മനാമ: ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്‌ഥിരീകരിക്കുകയും രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. അതേസമയം ചികിൽസയിലായിരുന്ന 1034 പേര്‍ രോഗമുക്‌തരായി.
94ഉം 71ഉം...
ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു
മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...
ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതൽ ശക്‌തമാക്കി ബഹ്റൈൻ
മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതല്‍ ശക്‌തമാക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ്...
ബഹ്റൈനിൽ റസ്‌റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി
മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം.
രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്...
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ
മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്‌താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്‌ത് യുഎഇയും ഈജിപ്‌തും...






































