Tag: Bahrain News
പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു
മനാമ: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഒരുങ്ങി ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നൂതന വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെ-9 യൂണിറ്റില്‍പ്പെട്ട പോലീസ് നായകളെ ആണ്...
ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് തുടക്കം
ബഹ്‌റൈന്‍: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടങ്ങി. ടീംസ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ക്‌ളാസുകള്‍ നടക്കുന്നത്. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചും ക്‌ളാസുകള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്...
ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്
ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി.
കഴിഞ്ഞ 26 വർഷത്തെ...
ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു; വിദേശികളെ നാട് കടത്തും
മനാമ : ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയ 34 പേര്‍ക്കെതിരെ ബഹ്റൈനില്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം...
ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...
നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്
ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...
ബഹ്‌റൈനിൽ കടുത്ത ചൂട്; ശരാശരി താപനിലയിൽ റെക്കോർഡ് വർദ്ധന
ബഹ്‌റൈൻ: രാജ്യത്ത് ഈ വർഷം ആഗസ്റ്റിലെ താപനിലയിൽ റെക്കോർഡ് വർദ്ധന. 1902ന് ശേഷം ആഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ രാജ്യത്തെ ശരാശരി താപനില 36.1...