Fri, Jan 23, 2026
18 C
Dubai
Home Tags Bank Fraud

Tag: Bank Fraud

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ...

പികെ ശശി ചെയർമാനായ കോളേജിലേ നിക്ഷേപം; തുക തിരിച്ചു പിടിക്കാൻ സിപിഎം നീക്കം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ പികെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളേജിലേ നിക്ഷേപം തിരിച്ചു നൽകണമെന്ന് കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക്. കോളേജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽ...

കരുവന്നൂർ തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെ; പരാതി നൽകിയെങ്കിലും നടപടിയില്ല

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് സിപിഎമ്മിന് അറിവുണ്ടായിരുന്നു എന്ന് കേസിലെ പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി മാദ്ധ്യമങ്ങളോട്. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുൻപ് തട്ടിപ്പ് തുടങ്ങി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചുവെന്ന് മൂന്നാംപ്രതി

തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സികെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍...

കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്

പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചേ മുക്കാല്‍ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്‌ക്കണമെന്നാണ് സഹകരണ...

വ്യാജരേഖ ചമച്ച് തട്ടിപ്പ്; സിനിമാ നിർമാതാവ് അറസ്‌റ്റിൽ

കാസർഗോഡ്: ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്‌റ്റില്‍. വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എംഡി മെഹഫൂസാണ് അറസ്‌റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്...

മൈലപ്രാ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിക്ക് മുൻ‌കൂർ ജാമ്യം

പത്തനംതിട്ട: മൈലപ്രാ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; മുഖ്യപ്രതിയടക്കം മൂന്ന് പേർക്ക് ജാമ്യം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്‌ടർമാരായ ചക്രംപുളി ജോസ്, നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച...
- Advertisement -