Sun, Oct 19, 2025
28 C
Dubai
Home Tags Barmuda Movie

Tag: Barmuda Movie

ഷെയിൻ-വിനയ് കൂട്ടുകെട്ടിലെ ‘ബർമുഡ’; വൈറലായി ഫ്രൈഡെ ബിൽബോർഡ്

'ബർമുഡ' സിനിമയുടെ അണിയറപ്രവർത്തകർ ഇന്നലെ പുറത്തിറക്കിയ ഫ്രൈഡെ ബിൽബോർഡ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഏതൊരു സിനിമയുടെയും റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രചരണ പോസ്‌റ്ററായ 'ഫ്രൈഡെ ബിൽബോർഡ്' മാതൃകയിൽ ഇന്നലെ 'തിയേറ്ററുകൾ നാളെ തുറക്കും'...

ഓണാശംസകളുമായി ‘ബർമുഡ’ മോഷൻ പോസ്‌റ്റർ; ചിത്രകഥപോലെ രസകരം

പ്രശസ്‌ത സംവിധായകൻ ടികെ രാജീവ്കുമാര്‍ ഒരുക്കുന്ന 'ബർമുഡ' ചിത്രകഥപോലെ രസകരമായ മോഷൻ പോസ്‌റ്ററിലൂടെ മലയാളികൾക്ക് ഓണാശംസകൾ സമർപ്പിച്ചു. ഹാസ്യപ്രാധാന്യമുള്ള ചിത്രത്തിൽ ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാസ്യാത്‌മക രൂപത്തിലുള്ള ഷെയിൻനിഗവും...

‘ബർമുഡ’ കിടിലൻ മോഷൻ പോസ്‌റ്റർ; ഒരു ഷെയിന്‍-വിനയ് കൂട്ടുകെട്ട് സിനിമ

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ ഓഡിയോ മോഷൻ പോസ്‌റ്റർ മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ മഞ്‍ജു വാര്യർ റിലീസ് ചെയ്‌തു....

ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന...

ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും

പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയുടെ പുതിയ മോഷൻ പോസ്‌റ്റർ ജൂൺ 11ന് വൈകിട്ട് 5മണിക്ക് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കും. ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ നേരെത്തെ...

ഷെയ്‌ൻ നിഗം ചിത്രം ‘ബർമുഡ’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌ത്‌ മമ്മൂട്ടി

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. "കാണാതായതിന്റെ ദുരൂഹത" എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന നായകനെയാണ് ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററിൽ...

ടികെ രാജീവ് കുമാർ – ഷെയിൻ നിഗം ‘ബർമുഡ’ തുടങ്ങുന്നു; ടൈറ്റിൽലുക്ക് ശ്രദ്ധേയം

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' യുടെ പൂജ ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ളബ് ഹാളിൽ നടന്നു. ഇന്നാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
- Advertisement -