Fri, Jan 23, 2026
17 C
Dubai
Home Tags Bevco Outlets

Tag: Bevco Outlets

സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം വിജയകരം; കൂടുതൽ ഷോപ്പുകൾ ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ ഷോപ്പുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാൻ തീരുമാനം. അടുത്ത മാസം മുതൽ തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ബിവറേജസ് കോർപറേഷൻ. കൂടാതെ ഒരു...

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസത്തിനിടെ വിറ്റഴിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ റെക്കോർഡ് മദ്യ വിൽപ്പന. 750 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ വിറ്റഴിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുവെ വിപണികൾ മന്ദഗതിയിൽ...

സംസ്‌ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: തിരുവോണ ദിനമായതിനെ തുടർന്ന് സംസ്‌ഥാനത്ത് നാളെ ബാറുകൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയതിനാൽ നാളെ സംസ്‌ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല. മദ്യശാലകളിലും ഓണത്തിരക്ക് വർധിച്ചതോടെ ഇവയുടെ പ്രവർത്തനസമയം...

ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ വിതരണത്തിനുള്ള...

സംസ്‌ഥാനത്ത് മദ്യവിൽപന ഓൺലൈനിൽ; ചൊവ്വാഴ്‌ച മുതൽ ബുക്ക് ചെയ്യാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതൽ നിലവില്‍ വരും. എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ ആയി മദ്യം വാങ്ങാനുള്ള സൗകര്യം പരീക്ഷണാർഥമായി നടത്തുക. ഇതിന് ശേഷം...

സംസ്‌ഥാനത്ത് നാളെ മദ്യവിൽപ്പന ഉണ്ടാകില്ല; ബെവ്കോ

തിരുവനന്തപുരം: നാളെ സംസ്‌ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യ ദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബെവ്‍കോ അറിയിച്ചു. Read Also: സദാചാര ഗുണ്ടകളുടെ ആക്രമണം;...

ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കും; 96 മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ളതും, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ ഒരുങ്ങി എക്‌സൈസ്‌ വകുപ്പ്. ഇതിന്റെ ഭാഗമായി 96 മദ്യഷോപ്പുകളാണ് മാറ്റി സ്‌ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി...

തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്‌ഥാനത്തെ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും. ഓണം പ്രമാണിച്ച് മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തനസമയം കൂട്ടിയതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. മദ്യശാലകളുടെ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി...
- Advertisement -