Mon, Feb 23, 2026
21 C
Dubai
Home Tags Bevco

Tag: bevco

സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില...

ഒരു വർഷത്തിനിടെ മദ്യ വിൽപനയിലൂടെ സർക്കാരിന് ലഭിച്ച വരുമാനം 16,619 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ...

സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോ ശുപാർശ; കൂടുതൽ തൃശൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കാൻ ബെവ്കോ ശുപാർശ ചെയ്‌ത മദ്യശാലകളിൽ ഏറ്റവും കൂടുതൽ എണ്ണം തൃശൂർ ജില്ലയിൽ. 23 മദ്യശാലകൾ തൃശൂരിൽ ആരംഭിക്കാനാണ് ശുപാർശ നൽകിയിരിക്കുന്നത്. ആകെ 175 പുതിയ മദ്യശാലകൾ സംസ്‌ഥാനത്ത്...

പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്‌കോ; സാധ്യതാ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യശാലകൾക്ക്...

ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബെവ്‌കോയിൽ നടത്തിയത് അനാവശ്യ സ്‌ഥിരപ്പെടുത്തലെന്ന് റിപ്പോർട്. 426 പുറംകരാർ തൊഴിലാളികളെ ലേബലിംഗ് തൊഴിലാളികളായി സ്‌ഥിരപ്പെടുത്തുമ്പോൾ പകുതി ജീവനക്കാരുടെ ആവശ്യം പോലും ബെവ്‌കോയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌ഥിര...

സംസ്‌ഥാനത്തെ പൂട്ടിയ മദ്യവിൽപന ശാലകൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്. എന്നാൽ എത്ര മദ്യവിൽപന ശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. പുതിയ...

സംസ്‌ഥാനത്ത്‌ വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് എക്‌സൈസ് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യാജ മദ്യ വിൽപ്പനക്ക് സാധ്യത ഉള്ളതിനാൽ കരുതൽ...

മദ്യ നയം: തിരുത്തേണ്ടതെങ്കിൽ തിരുത്തണം; ജോസ് കെ മാണി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി...
- Advertisement -