Tag: bevco
എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു
തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ് ഡ്യൂട്ടി മുൻകൂട്ടി...
175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്ത് 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍...
സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞു, കൊച്ചി മെട്രോ നഷ്‌ടത്തിൽ; സർക്കാർ നിയമസഭയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയിൽ. ലോക്ക്‌ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016- 17ൽ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറും ആയിരുന്നു. എന്നാൽ 2020-...
ബെവ്‌കോ ഔട്ട്‍ലെറ്റുകളിലെ ക്യൂ; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ബെവ്‌കോ ഔട്ട്‍ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു.
മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും...
കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്....
നാളെ മുതൽ ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: ബെവ്‌കോയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയ...
‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം
തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി...
സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...






































