Fri, Jan 23, 2026
20 C
Dubai
Home Tags Bhima Koregaon

Tag: Bhima Koregaon

ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ...

വിവിധ കേസുകളില്‍ അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്ര? ഉത്തരമില്ലാതെ കേന്ദ്രം

ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്...

ഹൈന്ദവ സമൂഹത്തെ അപമാനിച്ചു; വിദ്യാർഥി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി

മുംബൈ: വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് അന്ത്യശാസനം നൽകി ബിജെപി. ഉസ്‌മാനിയെ 48 മണിക്കൂറിനകം അറസ്‌റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹൈന്ദവ വിശ്വാസികൾക്ക് എതിരെ അപകീർത്തികരമായ...

വരവര റാവുവിന്റെ പ്രായവും ആരോഗ്യനിലയും മറക്കരുത്; എൻഐഎയോട് ഹൈക്കോടതി

മുംബൈ: എൽഗാർ പരിഷത് കേസിൽ ജയിലിൽ അടക്കപ്പെട്ട തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും ഓർമവേണമെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) മഹാരാഷ്‌ട്ര ഹൈക്കോടതി. ആരോഗ്യാവസ്‌ഥ ചൂണ്ടിക്കാട്ടി വരവര...

സ്‌റ്റാൻ സ്വാമി കേസ്; ജയിലധികൃതർ കോടതിവിധി നടപ്പിലാക്കി

മുംബൈ: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു. ഒരു മാസത്തിന് ശേഷം ജയിൽ അധികൃതർ സ്‌റ്റാൻ സ്വാമിയുടെ ആവശ്യം...

ഭീമാ കൊറേഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നല്‍കിയില്ലെന്ന വാദം നിഷേധിച്ച് ജയില്‍...

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് വെള്ളം  കുടിക്കാന്‍ സ്ട്രോയും കപ്പും നല്‍കുന്നില്ലെന്ന ആരോപണം ജയിലധികൃതര്‍ നിഷേധിച്ചു. അറസ്‌റ്റിലായ പിറ്റേ ദിവസം മുതല്‍ സ്വാമിക്ക് കപ്പും സ്ട്രോയും നല്‍കി വരുന്നുണ്ടെന്നും ആരോപണം...

ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി

മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. മുംബൈയിലെ തലോജ ജയിലില്‍ അവശനിലയില്‍ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ മുംബൈ നാനാവതി...

ഭീമ കൊറഗാവ് കേസ്; വരവര റാവുവിന്റെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും

മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില...
- Advertisement -