Sat, May 18, 2024
34 C
Dubai
Home Tags Bhima Koregaon

Tag: Bhima Koregaon

ഭീമാ കൊറഗാവ്; ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: ഭീമാ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കണ്ണിന്റെ അണുബാധക്കായുള്ള ചികിൽസക്കായാണ് ഹാനി ബാബുവിനെ...

ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ പ്രമുഖ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവ്‌ലഖയുടെ ആവശ്യം...

ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ്...

ഭീമ കൊറഗാവ് കേസ്; സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം...

ഭീമ കൊറഗാവ്; ആക്‌ടിവിസ്‌റ്റ് വരവര റാവു ആശുപത്രി വിട്ടു

മുംബൈ: ഭീമ കൊറഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയായ തെലുങ്ക് കവിയും ആക്‌ടിവിസ്‌റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ റാവുവിന് ജയിലിലേക്ക് മടങ്ങേണ്ടതില്ല. മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച...

ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി, ദേശീയസുരക്ഷക്ക് ഭീഷണിയായവരെ പിന്തുണക്കില്ല; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി

മുംബൈ: പൂണെയിൽ നടന്ന എൽഗാർ പരിഷത് കോൺക്ളേവിലെ പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻ എഎംയു വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ....

ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം....

ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്‌തമെന്ന് കോൺഗ്രസ്‌

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു....
- Advertisement -