Mon, Feb 23, 2026
24 C
Dubai
Home Tags Bihar Chief Minister Nitish Kumar

Tag: Bihar Chief Minister Nitish Kumar

ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം

പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു 'ഇന്ത്യ' സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന...

ജനതാദൾ (യു) കടുംപിടിത്തം: സീറ്റുവിഭജനം കടുത്ത വെല്ലുവിളി

പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ്‌ കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ...

ലലൻ സിങ്ങിന്റെ രാജി; ജെഡിയു അധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ

ന്യൂഡെൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ജനതാദൾ യുണൈറ്റഡ് (ജെഡിയു) ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് ഡെൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ...

ജനസംഖ്യാ നിയന്ത്രണം; വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ് കുമാർ

പട്‌ന: ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ സ്‌ത്രീകളോട്‌ അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകൾ അപകീർത്തികരം ആയെങ്കിൽ പിൻവലിക്കുന്നതായാലും അദ്ദേഹം പറഞ്ഞു. ഞാൻ ക്ഷമ...

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...
- Advertisement -