Tag: Bihar Election 2020
രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്‌ലോട്ട്
ജയ്‌പൂർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃനിരയെ വിമർശിച്ച് രംഗത്തെത്തിയ കപിൽ സിബലിനെ തള്ളി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യാൻ...
ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
പാറ്റ്ന: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ബിഹാർ മുഖ്യമന്ത്രിയായി നാലാമതും നിതീഷ്...
ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന നാലാം സര്‍ക്കാര്‍; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച
പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്‌ച അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും നടക്കുക. ഇതോടെ തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ സര്‍ക്കാരിന്റെ തലവനാകുന്നത്. ഇന്ന്...
മഹാസഖ്യത്തില്‍ ഭിന്നത പരസ്യമാവുന്നു; കോണ്‍ഗ്രസിന് എതിരെ സിപിഐ എംഎല്‍
പാറ്റ്‌ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യത്തിൽ അതൃപ്‌തി പരസ്യമാവുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ പോയ സാഹചര്യത്തിലാണ് ഭിന്നതകൾ മറ നീക്കി പുറത്തു വരുന്നത്. കൂടുതൽ സീറ്റുകൾ വാങ്ങിയ കോൺഗ്രസ്...
ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും
പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...
വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ ബിഹാറിൽ പള്ളി തകർത്തു
പാറ്റ്ന: കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിയിൽ മഗ്‌രിബ് പ്രാർഥന നടത്തുകയായിരുന്ന 5 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ 3 പേർക്ക് തലക്കാണ്...
മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍
പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്‌ഥാനത്ത് ആര് വേണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍. 'എന്‍ഡിഎ മുന്നണിയെയാണ് ബീഹാര്‍ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി...
നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടി; ശിവസേന
മുംബൈ: നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് ബിഹാറിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ജനവിധി അത്തരത്തിലുള്ളതാണോയെന്ന് ശിവസേന ചോദിച്ചു. സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ചോദ്യങ്ങൾ ഉന്നയിച്ചത്.
ബിജെപിയും ആർജെഡിയുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ...






































