Thu, May 16, 2024
36.2 C
Dubai
Home Tags Bihar Election 2020

Tag: Bihar Election 2020

ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ...

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസ്‌ഥാനത്തെ നഗര കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാന്‍ കേന്ദ്ര ടീമിനെ ബീഹാറില്‍ നിയോഗിച്ചിരുന്നുവെന്നും...

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

119 സീറ്റുകളിൽ ജയിച്ചു; റിട്ടേണിങ് ഓഫീസർമാർക്കെതിരെ ആരോപണവുമായി ആർജെഡി

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന അവകാശവാദവുമായി ആർജെഡി. എന്നാൽ റിട്ടേണിങ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആർജെഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്‌റ്റ് ആർജെഡി പുറത്തുവിട്ടിട്ടുണ്ട്. ये उन...

ബിഹാർ തെരഞ്ഞെടുപ്പ്; വിജയക്കൊടി പാറിച്ച് തേജ് പ്രതാപ് യാദവ്

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപുർ മണ്ഡലത്തിൽ നിന്ന് ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ജെഡിയു സ്‌ഥാനാർഥി രാജ്‌കുമാർ റായിയെ 21,139 വോട്ടുകൾക്കാണ് തേജ് പ്രതാപ്...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ഫലം രാത്രിയോടെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമെ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമ്മീഷന്‍...

ബിഹാര്‍ തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്‍ട്ട്

പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. സസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസാഫര്‍പുര്‍, പാറ്റ്‌ന, ചപ്ര, കിഴക്കന്‍ ചമ്പാരന്‍, സമസ്‌തിപുര്‍, പടിഞ്ഞാറന്‍ ചമ്പാരന്‍,...
- Advertisement -