119 സീറ്റുകളിൽ ജയിച്ചു; റിട്ടേണിങ് ഓഫീസർമാർക്കെതിരെ ആരോപണവുമായി ആർജെഡി

By Trainee Reporter, Malabar News
Thejaswi yadav_rjd_malabae news
Ajwa Travels

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന അവകാശവാദവുമായി ആർജെഡി. എന്നാൽ റിട്ടേണിങ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആർജെഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്‌റ്റ് ആർജെഡി പുറത്തുവിട്ടിട്ടുണ്ട്.

ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें…

Posted by R.J.D – राष्ट्रीय जनता दल on Tuesday, November 10, 2020

 

“വിജയിച്ച സ്‌ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു. എന്നാൽ സർട്ടിഫിക്കറ്റുകൾ നൽകിയില്ല. ഇത്തരം കൊള്ള ജനാധിപത്യത്തിന് ചേരുന്നതല്ല”, ആർജെഡി വ്യക്‌തമാക്കി. 119 സീറ്റുകളിൽ വിജയിച്ചിട്ടും ടെലിവിഷൻ ചാനലുകളിൽ മഹാസഖ്യം 109 സീറ്റുകളിൽ ജയിച്ചുവെന്നാണ് കാണിക്കുന്നതെന്നും ആർജെഡി പറഞ്ഞു. എല്ലാ ഓഫീസുകളെയും സ്വാധീനിക്കാനുള്ള ശ്രമമാണ് നിതീഷ് കുമാർ നടത്തുന്നതെന്നും ആർജെഡി ആരോപിച്ചു.

Read also: ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE