Fri, Jan 23, 2026
22 C
Dubai
Home Tags Bihar Election

Tag: Bihar Election

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പൂർണം

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 53.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി...

രണ്ട് കോടി തൊഴില്‍ വാഗ്‌ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല്‍ ഗാന്ധി

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ രാഹുല്‍ പരിഹസിച്ചത്. 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന്...

ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില്‍ കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രാഹുൽ; പരാതി നൽകുമെന്ന് ബിജെപി

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ദിനത്തിൽ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്ന് ട്വിറ്ററിലൂടെ ആഹ്വനം ചെയ്‌ത രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടുമെന്ന് ബിജെപി. ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നീതി, തൊഴിൽ, കർഷക ക്ഷേമം എന്നിവക്കുവേണ്ടി,...

വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

പാറ്റ്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിംഗ് റദ്ദാക്കണമെന്ന് ആര്‍ജെഡി. ജമുയിലെ ആര്‍ജെഡി സ്‌ഥാനാര്‍ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില്‍ പോളിംഗ് നടപടികള്‍ റദ്ദാക്കണം എന്ന...

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...

തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്

പാറ്റ്‌ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ...

പ്രത്യേക സുഹൃത്ത്; നിതീഷിന്റെ എതിരാളി ചിരാ​ഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി

പട്‌ന: ബിഹാർ മുഖ്യമന്ത്രിയും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ നിതീഷ് കുമാറിന്റെ വിമർശകൻ ലോക് ജനശക്‌തി പാർട്ടി (എൽജെപി) നേതാവ് ചിരാ​ഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി. കർണാടകയിൽ നിന്നുള്ള ബിജെപി എംപി തേജസ്വി...
- Advertisement -