Mon, Oct 20, 2025
32 C
Dubai
Home Tags Bindu Ammini

Tag: Bindu Ammini

ബിന്ദു അമ്മിണി മർദ്ദിച്ച് പരിക്കേൽപ്പിച്ചു; മോഹൻദാസിന്റെ കുടുംബം ഇന്ന് പരാതി നൽകും

കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ...

ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ അറസ്‌റ്റിൽ. ബേപ്പൂർ വെള്ളയിൽ സ്വദേശി മോഹൻദാസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വെള്ളയിൽ പോലീസാണ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിൽ കീഴടങ്ങാനായി പ്രതി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ പോലീസ്...

ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നടുറോഡില്‍ ബിന്ദു അമ്മിണിക്ക് നേരെ കയ്യേറ്റം നടത്തിയ തരത്തിലുള്ള ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്ക്...

ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി ബേപ്പൂർ സ്വദേശി മോഹൻദാസ്

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് ബിന്ദു അമ്മിണിയെ ഇന്നലെ ആക്രമിച്ചത് എന്ന് പോലീസ് പറഞ്ഞു. മൽസ്യ തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സംഘർഷത്തിൽ...

ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ്...

വിധി നടപ്പാക്കാനാണ് താന്‍ ശബരിമലയില്‍ പോയത്, ഇനി പോകാന്‍ ഉദ്ദേശിക്കുന്നില്ല; ബിന്ദു അമ്മിണി

കോഴിക്കോട് : ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ശബരിമലയില്‍ പോയതെന്നും, അതില്‍ തനിക്ക് യാതൊരുവിധ പശ്‌ചാത്താപവും ഇല്ലെന്നും വ്യക്‌തമാക്കി ബിന്ദു അമ്മിണി. ഇനി താന്‍ മലകയറാന്‍...
- Advertisement -