Tag: Bineesh Kodiyeri ED Case
ബിനീഷുമായുള്ള സാമ്പത്തിക ഇടപാട്; ഹാജരാകാന്‍ ആവശ്യപ്പെട്ട് 4 പേര്‍ക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അബ്‌ദുല്‍ ലത്തീഫ്,...
മയക്കുമരുന്ന് കേസ്; ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി
ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തിയ സാഹചര്യത്തിലാണ് പ്രത്യേക...
കൂടുതല്‍ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തി ഇഡി; ബിനീഷിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ ആവശ്യം
ബംഗളൂര്: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകേസില്‍ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അന്വേഷണ...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ
ബംഗളൂര്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. 34ആം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബിനീഷിനെ പരപ്പന അഗ്രഹാര...
ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബിയും
ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന്...
ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ
കണ്ണൂർ: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ ബിനീഷിന്റെ...
ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചു; രഹസ്യാന്വേഷണ വിഭാഗം
ബംഗളൂര്: ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബിനീഷിനെ കബോണ്‍...
ബിനീഷിന്റെ മകളുടെ വിഷയത്തില്‍ തുടര്‍നടപടി ഇല്ല; ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷന്‍. വിഷയത്തില്‍ ഇനി ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കുട്ടിയുടെ അവകാശങ്ങള്‍ ഒന്നും തന്നെ ഹനിക്കപ്പെട്ടതായി കണ്ടെത്തിയില്ലെന്നും, റെയ്ഡ്...






































