Tue, Feb 24, 2026
30 C
Dubai
Home Tags Bineesh Kodiyeri ED Case

Tag: Bineesh Kodiyeri ED Case

ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

ബംഗളൂര്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്...

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി

ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ...

കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ...

ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനീഷിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്...

കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കും

ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാം തവണ ഇഡിയുടെ കസ്‌റ്റഡി പൂര്‍ത്തിയാക്കുന്ന ബിനീഷിനെ ഇന്ന്...

ബിനീഷിന്റെ കേസിൽ ഇടപെടില്ല, പാർട്ടിയും ഇടപെടേണ്ട; കോടിയേരി

തിരുവനന്തപുരം: ബിനീഷിനെതിരായ കേസിൽ ഇടപെടില്ലെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും കോടിയേരി വ്യക്‌തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ. ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു....

ബിനീഷിന്റെ വീട്ടിലെ റെയ്ഡ്; ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് നടപടിയെടുത്തില്ല

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. റെയ്ഡിനെതിരായ ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി ഇഡി സംഘം തലസ്‌ഥാനത്ത് തുടരുകയാണ്. Also...

ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വെച്ചു; ഇഡിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമ വിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇഡിക്കെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട്...
- Advertisement -