ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

By Staff Reporter, Malabar News
kerala image_malabar news
ബിനീഷ് കോടിയേരി
Ajwa Travels

ബംഗളൂര്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇഡി തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് അന്വേഷണ സംഘം ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

ബിനീഷ് നേരിട്ട് നിയന്ത്രിച്ച അഞ്ച് കമ്പനികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ബിനീഷിന്റെ കസ്‌റ്റഡി കാലാവധി ബുധനാഴ്‌ചയാണ് അവസാനിക്കുക. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ബുധനാഴ്‌ച കോടതി പരിഗണിക്കും.

Read Also: എംസി കമറുദ്ദീന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE