Tag: bird flu virus in kerala
പക്ഷിപ്പനി; ഉറവിടം ദേശാടനപ്പക്ഷികൾ; പ്രഭവകേന്ദ്രങ്ങളിലെ പക്ഷികളെ കൊല്ലും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്നാണെന്ന് വനംമന്ത്രി കെ രാജു. പ്രതിരോധത്തിനായി 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊല്ലുമെന്നും...
പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും
തിരുവനന്തപുരം : പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നിലവില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളില്‍ വരുന്ന 10 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ശേഷം ഇവിടങ്ങളില്‍ നിന്നും...
പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു
തിരുവനന്തപുരം : സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു വ്യക്‌തമാക്കി. ഇതിനായി ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, രോഗവ്യാപനത്തിനെതിരെ ശക്‌തമായ പ്രതിരോധ...
പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്‌ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന്...
പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം
ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ്...
പക്ഷിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പടരാന്‍ നിലവില്‍ സാധ്യതയില്ല; കളക്‌ടർ
കോട്ടയം : ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്‌തമാക്കി കളക്‌ടർ. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ 14ആം വാര്‍ഡിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്....
സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരിലും സ്‌ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ...
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചതായി വനംമന്ത്രി കെ രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം...





































