Sat, Apr 20, 2024
31 C
Dubai
Home Tags Bird flu virus in kerala

Tag: bird flu virus in kerala

പക്ഷിപ്പനി; ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേന്ദ്രസംഘം ഇന്നെത്തും

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച ജില്ലകളില്‍ കേന്ദ്ര സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്‌ഥര്‍ എത്തുന്നത്. പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും...

ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്‌ഥാനത്ത്‌ പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. തണുത്ത കാലാവസ്‌ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി...

പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. എന്നാൽ, വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

പക്ഷിപ്പനി; ഉറവിടം ദേശാടനപ്പക്ഷികൾ; പ്രഭവകേന്ദ്രങ്ങളിലെ പക്ഷികളെ കൊല്ലും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്നാണെന്ന് വനംമന്ത്രി കെ രാജു. പ്രതിരോധത്തിനായി 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊല്ലുമെന്നും...

പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം : പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നിലവില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളില്‍ വരുന്ന 10 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ശേഷം ഇവിടങ്ങളില്‍ നിന്നും...

പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു വ്യക്‌തമാക്കി. ഇതിനായി ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, രോഗവ്യാപനത്തിനെതിരെ ശക്‌തമായ പ്രതിരോധ...

പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്‌ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന്...

പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ്...
- Advertisement -