Tag: bird flu virus
പക്ഷിപ്പനി; കോഴിക്കോടും വ്യാപക പരിശോധന
കോഴിക്കോട്: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്‌തമാക്കി. ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.
ജില്ലാ മൃഗസംരക്ഷ...
പക്ഷിപ്പനി ഭീതി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരുന്നു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന്...
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാ ഫലം വൈകിയത്...
കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ആലുവ: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്‌ഥതയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്‌ധ പരിശോധനയ്‌ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം...
കൂരാച്ചുണ്ടിലെ ഫാമിൽ പക്ഷിപ്പനിയല്ല; പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട് : ജില്ലയിലെ കൂരാച്ചുണ്ടിലുള്ള സ്വകാര്യ ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ആണെന്ന സംശയത്തിൽ ഫാമിൽ നിന്നും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന്...
കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോഴിക്കോട്: കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ഇന്ന് സ്‌ഥിരീകരിക്കാനാകും. പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ കാരണം സ്‌ഥിരീകരിക്കാൻ...
പക്ഷിപ്പനിയെന്ന് സംശയം; ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു....





































