Fri, Jan 23, 2026
18 C
Dubai
Home Tags BJP

Tag: BJP

മഹാരാഷ്‌ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി

മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര...

ബിജെപി ദേശീയ ഭാരവാഹി പട്ടിക; ആരെയും അവഗണിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബിജെപി എന്ന് കെ.സുരേന്ദ്രന്‍. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരെയും അവഗണിച്ചതായി തോന്നുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അബ്‌ദുള്ളക്കുട്ടിയെ പരിഗണിച്ചത് എന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം ആണെന്നും...

സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു

കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍. സുരക്ഷക്ക് വേണ്ടി നിയോഗിച്ച രണ്ട് പോലീസുകാരെയും സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയതിന് ശേഷമാണ്...

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്

ന്യൂ ഡെല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ഉമാ ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. 3 ദിവസമായി ചെറിയ പനി ഉണ്ടായിരുന്നെന്നും, താനുമായി...

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂ ഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഡെല്‍ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്‌സഭയിലും അംഗമായിരുന്നു. ഡാര്‍ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം...

മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 'ദേശീയ മുസ്‌ലിം' എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ...

സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

കോഴിക്കോട്: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചു. ഗണ്‍മാനെ നല്‍കാന്‍ ഇന്റലിജന്‍സ് എഡിജിപി കോഴിക്കോട് റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍...
- Advertisement -