Tag: BJP
‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’
പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം...
സുശാന്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമം; അധിർ രഞ്ജൻ ചൗധരി
കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക്...
എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...
ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ...
ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: "നിങ്ങളുടെ കയ്യില്‍ മാത്രമല്ല, എന്റെ കയ്യിലും ഇതുണ്ട്"- ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് ഐ പാഡുയര്‍ത്തി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കേ സര്‍ക്കാര്‍ ഫയലില്‍ വ്യാജ...
സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട്...
സാക്കിർ നായിക്കിൽ നിന്നു രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന വാങ്ങി-...
ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 2011ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. “2011 ജൂലൈ...
ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...