Fri, Jan 23, 2026
15 C
Dubai
Home Tags Black Fungus_Kerala

Tag: Black Fungus_Kerala

ബ്ളാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ...

ബ്‌ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത്‌ രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബ്‌ളാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. കേരളത്തിൽ ഇതുവരെ 44 പേർക്കാണ് ബ്‌ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്‌. നിലവിൽ 35 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ...

ബ്ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത്‌ നാല് പേർ മരിച്ചു

കൊച്ചി: സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിൽസയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി...

പാലക്കാട് ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതേസമയം, പാലക്കാട്...

ബ്ളാക്ക് ഫംഗസ്; വയനാട്ടിൽ ഒരാൾക്ക് സ്‌ഥിരീകരിച്ചു

വയനാട് : ജില്ലയിലെ ഒരാൾക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന്...

ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ

കോഴിക്കോട്: ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിനിയാണ് ചികിൽസയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ളാക് ഫംഗസ് ബാധിച്ച് കോഴിക്കോട്...

സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് കണ്ടെത്താന്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്നും...

ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. 56 വയസുകാരനായ ഹംസയാണ് ഇന്നലെ മരിച്ചത്. ഇയാളുടെ ഇന്നലെ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത...
- Advertisement -