സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
black fungus
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് കണ്ടെത്താന്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ഉച്ചസ്‌ഥായി പിന്നിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ പിടിച്ചു നിര്‍ത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. എന്നാല്‍ ജാഗ്രത തുടരണം. മൂന്നാം തരംഗം മുന്‍നിര്‍ത്തി ശക്‌തമായ പ്രതിരോധം തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE