Tag: bombing_akg center
എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ ഞങ്ങൾ വിഡ്ഢികളല്ല; ടി സിദ്ദിഖ്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ് എംഎല്‍എ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പോലെയോ, കോടിയേരി ബാലകൃഷ്‌ണന്റെ വീടിനു നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ...
എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധം സമാധാനപരമായിക്കണം എന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
യഥാര്‍ഥ...
ആക്രമണം കോൺഗ്രസിന്റെ രീതിയല്ല; വിഡി സതീശൻ
തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന ആക്രമണം കോൺഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യുഡിഎഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ...
കേസെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്, അക്രമിക്കായി തിരച്ചിൽ
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്....
എകെജി സെന്റർ ആക്രമണം; ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആക്രമണം ഇപി ജയരാജന്റെ നാടകമാണ്. അതിന്റെ ഉത്തരവാദിത്തം ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍...
ബോംബേറിനെതിരെ പ്രതിഷേധം; കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിന് സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ് സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു....
കലാപമുണ്ടാക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിഷേധം
തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബേറിൽ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സിപിഎം പ്രവർത്തകർ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സംഭവസ്‌ഥലത്തേക്ക് പാഞ്ഞെത്തി. സ്‍ഫോടനം നടന്ന സ്‌ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം...





































