Fri, Jan 23, 2026
18 C
Dubai
Home Tags Bribery kerala

Tag: bribery kerala

ഭൂമി തരംമാറ്റത്തിന് എട്ടുലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ...

സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

വടകര: പിഎഫ് അക്കൗണ്ടിലെ തുക വകമാറി കൊടുക്കുന്നതിന് സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ...

കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം...

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പിടിയിൽ

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പിടിയിൽ. കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് കെഎൻ ദാനിയേലാണ് വിജിലൻസിന്റെ പിടിയിലായത്. പടുതാ കുളം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ്...

കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ്‌ ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ്‌ പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌...

പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ

മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ...

പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്‌; 10 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...

ആറ് വർഷം, സംസ്‌ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായത് 134 സർക്കാർ ജീവനക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്‌ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പോലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി...
- Advertisement -