Tag: bridge collapse
പാലം തകർന്നതിൽ പ്രതിഷേധം; റിപ്പോർട് കിട്ടിയ ശേഷം തുടർനടപടിയെന്ന് മന്ത്രി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് കിട്ടിയ ശേഷമാകും തുടർനടപടി. മിൻവിധിയോടെ സമീപിക്കുന്നില്ല....
തോരായിക്കടവ് പാലത്തിന്റെ ബീം തകർന്ന് തൊഴിലാളിക്ക് പരിക്ക്; റിപ്പോർട് തേടി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് തൊഴിലാളിക്ക് പരിക്ക്. അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ്...
കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി...
കൂളിമാട് പാലം തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി
കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രം പുനർനിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം....
കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി
കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...
ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു
ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു. 2018 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ്...