Tag: Burevi Cyclone
ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്രയിൽ രണ്ട് മൽസ്യ തൊഴിലാളികൾ മരണപ്പെട്ടു
ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ...
ഗുലാബ് ചുഴലിക്കാറ്റ്; സ്‌ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: ഗുലാബ് ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി. ആന്ധ്രാ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം...
ബുറെവി; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന് തിരുവനന്തപുരം കളക്‌ടര്‍
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മൽസ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാര്‍ കടലിടുക്കില്‍ തന്നെ ബുറെവി ശക്‌തി കുറയുകയും കാലാവസ്‌ഥ മാറുകയും ചെയ്‌തതിന്റെ...
ബുറെവി ഭീതി ഒഴിയുന്നു; സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്‌തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമായി മാറി. മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ച ന്യൂനമര്‍ദ്ദം ശക്‌തി ക്ഷയിച്ച് അവിടെ തന്നെ തുടരുകയാണ്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍...
ബുറെവി; ഇരുപതോളം മരണം, ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം. സംസ്‌ഥാനത്ത് മഴക്കെടുതിയില്‍ ഇരുപതോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക...
മഴക്കെടുതിയിൽ തമിഴ്‌നാട്; മരണം പതിനേഴായി
ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞത് മൂലം ഉണ്ടായ കനത്ത മഴയിൽ തമിഴ്‌നാട്ടിൽ 17 മരണം. സംസ്‌ഥാനത്തെ തെക്കൻ ജില്ലകളിലാണ് വ്യാപക മഴക്കെടുതി. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കനത്ത കൃഷി നാശവും...
തമിഴ്‌നാട്ടിൽ നാശം വിതച്ച് ബുറെവി; 7 മരണം
ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് മൂലമുള്ള അതിശക്‌തമായ മഴയിൽ തമിഴ്‌നാട്ടിൽ കനത്ത നാശം. 3 ദിവസമായി തുടരുന്ന മഴയിൽ 7 പേർ മരിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്....
ബുറെവി; സംസ്‌ഥാനത്ത് ആശങ്കകള്‍ ഒഴിയുന്നു, കനത്ത മഴ ഇന്നും തുടരും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പല സ്‌ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. കൂടാതെ തെക്കന്‍ കേരളത്തില്‍...