Tue, Apr 30, 2024
31.3 C
Dubai
Home Tags Burevi Cyclone

Tag: Burevi Cyclone

ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു

ജാഫ്ന/കന്യാകുമാരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ പ്രവേശിച്ച് നാശം വിതച്ചു മുന്നേറുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതിനോടകം തന്നെ...

‘ബുറെവി ദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശ നിവാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’; മലയാളം ട്വീറ്റുമായി മോദി

ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷക്കായി...

‘ബുറെവി’ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ചയോടെ; നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്‌ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നാളെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനൊപ്പം അതി...

ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

കന്യാകുമാരി: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നു. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്‌തമായ മഴ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ...

കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു  

കൊല്ലം: നീണ്ടകരയില്‍  50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളില്‍  ഉള്ളവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ...

ബുറെവി ചുഴലിക്കാറ്റ്; കേരളത്തിലും പ്രവേശിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലൂടെ വെള്ളിയാഴ്‌ച ചുഴലിക്കാറ്റ് കടന്നു പോകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്...

ബുറേവി ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര ജല കമ്മീഷന്‍

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്‍. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഡാമുകളിലും,...
- Advertisement -