Tag: Business News
മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം...
‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം
കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ് രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍...
സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം
നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും.
അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...
കയറ്റുമതി, ഇറക്കുമതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ഹെൽപ് ഡെസ്‌ക്
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കുന്നതിനും വാണിജ്യ മന്ത്രാലയം ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. കസ്‌റ്റംസ് ക്‌ളിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ...
ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്തു. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) കമ്പനിയെ റിലയൻസ് ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കൺട്രി...
ആമസോൺ ഷോപ്പിംഗിൽ പണത്തോടൊപ്പം വർഷം 75 മണിക്കൂർ ലാഭിക്കാം; ജെഫ് ബെസോസ്
ആമസോൺ ഷോപ്പിംഗിലൂടെ പണത്തോടൊപ്പം സമയവും ലഭിക്കാമെന്ന് വ്യക്‌തമാക്കി സിഇഒ ജെഫ് ബെസോസ്. ഒരു വർഷം ഏകദേശം 75 മണിക്കൂറുകൾ ആമസോൺ ഷോപ്പിംഗിലൂടെ ലഭിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്. ആമസോണിന്റെ സിഇഒ സ്‌ഥാനം ഒഴിയുന്നതിന്...
‘കേരസ്വാദ്’ വെളിച്ചെണ്ണയുടെ പുതിയ ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചു
കൊച്ചി: വെളിച്ചെണ്ണ നിർമാണ മേഖലയിലെ കേരള ബ്രാൻഡായ
'കേരസ്വാദ്' പുതിയ ഫാക്‌ടറി എറണാകുളം ജില്ലയിലെ കുഴുവേലിപ്പടിയില്‍ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഉൽഘാടനം നിർവഹിച്ചത്.
അത്യാധുനിക രീതിയില്‍ പ്രവര്‍ത്തനം...
3 ദിവസം വാഗമണ്ണിൽ താമസിക്കാം; ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും പഠിക്കാം
എറണാകുളം: വാഗമണ്ണിൽ മൂന്നു ദിവസത്തെ അടിസ്‌ഥാന ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കാൻ അവസരം. ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും അടിസ്‌ഥാന സാങ്കേതിക വിദ്യകളും ലൈറ്റിങ് പാറ്റേണുകളും വെറും മൂന്നു ദിവസംകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന കോഴ്‌സാണ് 'ലൈറ്റ്...






































