Tag: Business News
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 938 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകർച്ച. തിങ്കളാഴ്‌ച ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 1.61 ശതമാനം അഥവാ 938.49 പോയിന്റ് ഇടിഞ്ഞ് 57,400.44ലും നിഫ്റ്റി 1.44 ശതമാനം അഥവാ 251.25 പോയിന്റ് ഇടിഞ്ഞ് 17,224.40ലും...
പലിശനിരക്ക് ജൂൺ മുതൽ കൂടും; 2 ശതമാനം വരെ വർധിപ്പിച്ചേക്കും
രാജ്യത്തെ ഉപഭോക്‌തൃ വില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴ് ശതമാനത്തിന് അടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വർഷം നാല് തവണയെങ്കിലും നിരക്ക് ഉയർത്തിയേക്കും. ജൂണിലെ പണവായ്‌പ അവലോകന യോഗത്തിൽ ആദ്യനിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റ...
ഇന്ത്യ-ചൈന വ്യാപാരം; ഇടപാടുകളിൽ 15.3 ശതമാനത്തിന്റെ വർധന
ന്യൂഡെൽഹി: നയതന്ത്രതലത്തിൽ പരസ്‌പരമുള്ള ഇരിപ്പുവശം ശരിയല്ലെങ്കിലും ഇന്ത്യ-ചൈന വ്യാപാര ഇടപാടിൽ 15.3 ശതമാനത്തിന്റെ വർധനയെന്ന് റിപ്പോർട്. ഈ വർഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ്...
5ജി ലേലം; സ്‌പെക്‌ട്രം വില 40 ശതമാനത്തോളം കുറച്ചു
മുംബൈ: അതിവേഗ 5ജി ഇന്റർനെറ്റിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്‌പ്പായി സ്‌പെക്‌ട്രം (റേഡിയോ ഫ്രീക്വൻസി) ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു.
ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത്...
പുതിയ വ്യാപാര ആഴ്‌ചയിൽ ഓഹരി വിപണിയ്‌ക്ക് നഷ്‌ടത്തോടെ തുടക്കം
മുംബൈ: വ്യാപാര ആഴ്‌ചയിലെ തുടക്ക ദിവസമായ ഇന്ന് ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 202 പോയിന്റ് നഷ്‌ടത്തില്‍ 59,244 എന്ന നിലയിലും നിഫ്റ്റി 46 പോയിന്റ് നഷ്‌ടത്തില്‍ 17,738 എന്ന...
ഇന്ത്യ-ജർമനി സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ സജീവം
കൊച്ചി: ഇന്ത്യ-ജർമനി സ്വതന്ത്ര വാണിജ്യ കരാർ (എഫ്‌ടിഎ) ചർച്ചകൾ സജീവമാണെന്ന് ഇന്ത്യയിലെ ജർമൻ സ്‌ഥാനപതി വാൾട്ടർ ജെ ലിൻഡ്‌നർ. യുക്രൈനിലെ യുദ്ധം ചർച്ചകൾ സാവധാനത്തിലാക്കിയെന്നും കരാർ വിഷയം ഇപ്പോഴും പരിഗണനയിൽ ആണെന്നും ഇദ്ദേഹം...
ആർബിഐ പണനയം ഇന്ന് പ്രഖ്യാപിക്കും; വിപണിയിൽ മുന്നേറ്റം
മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്‌ടത്തിനൊടുവില്‍ ഈ ആഴ്‌ചയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് നേരിയ നേട്ടത്തിലാണ് ഓഹരി വിപണി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 24 പോയിന്റ് ഉയര്‍ന്ന് 59,059 എന്ന നിലയിലും...
ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി
കൊച്ചി: ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ആം സ്‌ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്‌തിയാണുള്ളത്. എസ് ഗോപാലകൃഷ്‌ണൻ (ഇൻഫോസിസ്)...






































