Sun, Oct 19, 2025
31 C
Dubai
Home Tags Cabinet meeting

Tag: Cabinet meeting

കൂടുതൽ ചർച്ച വേണമെന്ന് സിപിഐ മന്ത്രിമാർ; പുതിയ മദ്യനയം വൈകും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ...

കെഎസ്ഇബിക്ക് ആശ്വാസം; കരാറുകൾ പുനഃസ്‌ഥാപിക്കാൻ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമായി സർക്കാർ തീരുമാനം. റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിച്ചാണ് തീരുമാനം. വൈദ്യുതി നിയമത്തിലെ...

കരുവന്നൂർ പ്രതിസന്ധിക്ക് പരിഹാരമാകുമോ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച...

മന്ത്രിസഭാ പുനഃസംഘടന; വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടി- ഇപി ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്‌തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇപി...

മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് വീണ ജോർജിനെ മാറ്റുമെന്നാണ് സൂചന. സ്‍പീക്കർ സ്‌ഥാനത്ത്‌ നിന്ന് ഷംസീറിനെയും മാറ്റിയേക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം കെബി ഗണേഷ്...

ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; മഞ്ഞ കാർഡിന് മാത്രം

തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഇത്തവണ കിറ്റ് നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. മഞ്ഞ റേഷൻ കാർഡുള്ള 5.84 ലക്ഷം ഉപഭോക്‌താക്കൾക്കാണ് ഇത്തവണ ഓണക്കിറ്റ്...

മന്ത്രിസഭാ യോഗം; സൗജന്യ ഓണക്കിറ്റ് വിതരണത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണ പ്രതിസന്ധിയിൽ തീരുമാനം ഇന്നുണ്ടാകും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ സൗജന്യ ഓണക്കിറ്റ് ഉണ്ടാകൂവെന്ന സൂചന പുറത്തുവരുന്ന പശ്‌ചാത്തലത്തിൽ, ഇന്നത്തെ...

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക്...
- Advertisement -