Tag: Cannabis seized in Palakkad
വാളയാറിൽ 165 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ...
വേലന്താവളത്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്‌റ്റില്‍
പാലക്കാട്: വേലന്താവളത്ത് നിന്നും കഞ്ചാവ് പിടികൂടി. വേലന്താവളം ചെക്ക്‌പോസ്‌റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സേനയും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ രണ്ടുപേരെ...
ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ...
തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി
പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ...
കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ
പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച...
പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടുകോടി വിലവരുന്ന 125 കിലോ കഞ്ചാവ്
പാലക്കാട്: വാളയാര്‍ ടോള്‍ പ്‌ളാസക്ക് സമീപം വന്‍ കഞ്ചാവ് വേട്ട. ക്രിസ്‌മസ്-പുതുവല്‍സര ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലൊഴുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍...