തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി

By Staff Reporter, Malabar News
excise
Representational Image
Ajwa Travels

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തിൽ തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ അബ്ബാസിനെ എക്‌സൈസ് പിടികൂടി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അരക്കോടി രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

Malabar News: ജില്ലയിൽ മദ്യക്കടത്ത് രൂക്ഷം; കടത്തുന്നത് പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE